Surprise Me!

ഇന്ത്യക്കു 244 റണ്‍സ് വിജയലക്ഷ്യം | Oneindia Malayalam

2019-01-28 195 Dailymotion

New Zealand all out for 243 in 49 overs<br />ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കു 244 റണ്‍സ് വിജയലക്ഷ്യം. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കിവീസിനെ ഒരോവര്‍ ബാക്കി നില്‍ക്കെ 243 റണ്‍സിന് ഇന്ത്യ പുറത്താക്കി. റോസ് ടെയ്‌ലര്‍ (93), ടോം ലാതം (51) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ന്യൂസിലാന്‍ഡിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഈ പരമ്പരയില്‍ ന്യൂസിലാന്‍ഡിന്റെ ഉയര്‍ന്ന ടീം ടോട്ടല്‍ കൂടിയാണിത്.<br /><br />

Buy Now on CodeCanyon